ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ വ്യാപക ആക്രമം | Oneindia Malayalam

2018-04-10 47

വാരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവ് പോലീസ് മര്‍ദ്ദനത്തില്‍ മരിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ വ്യാപക ആക്രമം. പ്രധാന റോഡുകളെല്ലാം ഹര്‍ത്താലനുകൂലികള്‍ തടയുന്നതായാണ് റിപ്പോര്‍ട്ട്.